Tamannaah latest photos:

തെന്നിന്ത്യയിലെ തിരക്കേറിയ മുൻ നിര നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ

';

ബോളിവുഡിലും സ്റ്റാർ...

ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്

';

പാൻ ഇന്ത്യൻ നടി...

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന

';

എപ്പോഴും വൈറൽ...

തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകുന്നതാണ് ഇപ്പോൾ ട്രെൻഡ്

';

തെന്നിന്ത്യൻ താര സുന്ദരി...

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്

';

'ബ്രഹ്മാണ്ഡ' താരം...

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന

';

മലയാളത്തിലും...

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമന്ന

';

ട്രെൻഡി താരം...

തമന്ന കൃത്യമായി ഫാഷൻ ട്രെൻഡുകൾ പിന്തുടരുകയും അത് ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്

';

VIEW ALL

Read Next Story