Cracked Heels: കാൽപാദം വിണ്ടു കീറാറുണ്ടോ? ഇതാ ചെറിയൊരു വഴി

Published by: Zee Malayalam News Desk | Apr 11, 2024

വിനാഗിരി

വിണ്ടു കീറിയ പാദമുള്ളവർക്ക് സഹായകരമായ ഒന്നാണ് വിനാഗിരി

Published by: Zee Malayalam News Desk | Apr 11, 2024

കാലുകള്‍ക്ക് ആരോഗ്യം

വിനാഗിരി ഉപയോഗിക്കുന്നതിലൂടെ കാലുകള്‍ക്ക് ആരോഗ്യം സൗന്ദര്യം എന്നിവ ലഭിക്കും

Published by: Zee Malayalam News Desk | Apr 11, 2024

കാൽ കുതിർത്ത്

വിണ്ടു കീറിയ കാലുകളുള്ളവർ വിനാഗിരി വെള്ളത്തിൽ കാൽ കുതിർത്ത് വെക്കണം.

Published by: Zee Malayalam News Desk | Apr 11, 2024

ഫംഗസ്

ഇത് കാലിലെ ബാക്ടീരിയ, ഫംഗസ് എന്നിവ ഒഴിവാക്കും,ഒരു കപ്പ് വിനാഗിരിയിൽ 2 കപ്പ് ചെറുചൂടുള്ള വെള്ളം ചേര്‍ത്ത് പാദങ്ങള്‍ ഏകദേശം 10 മുതല്‍ 20 മിനിറ്റ് വരെ മുക്കിവെയ്ക്കാം.

Published by: Zee Malayalam News Desk | Apr 11, 2024

കാലിലെ ദുര്‍ഗന്ധം

കാലിലെ ദുര്‍ഗന്ധം ഇല്ലാതാക്കാൻ കാലുകള്‍ വിനാഗിരി വെള്ളത്തില്‍ 10-20 മിനുട്ട് മുക്കിവയ്കകാം. ഇത് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

Published by: Zee Malayalam News Desk | Apr 11, 2024

VIEW ALL

Read Next Story