Hair Fall: മുടി കൊഴിച്ചിൽ തടയാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

Published by: Zee Team | Nov 01, 2023

കറുവപ്പട്ടയിൽ ആന്റി ഫം​ഗൽ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ഉണ്ട്. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Published by: Zee Team | Nov 01, 2023

കുരുമുളക് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

Published by: Zee Team | Nov 01, 2023

മഞ്ഞളിലെ കുർക്കുമിൻ വീക്കം കുറയ്ക്കുകയും രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Published by: Zee Team | Nov 01, 2023

ഉലുവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

Published by: Zee Team | Nov 01, 2023

ജീരകത്തിൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

Published by: Zee Team | Nov 01, 2023

നെല്ലിക്കയിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

Published by: Zee Team | Nov 01, 2023

ഇഞ്ചിയിൽ രോമകൂപങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Nov 01, 2023

VIEW ALL

Read Next Story