തക്കാളി ലൈംഗികാരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് തക്കാളി. ഇത് നിരവധി രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
ചീര നാരുകൾ, കാത്സ്യം എന്നിവയാൽ സമ്പന്നമാണ്. പ്രതിരോധ ശേഷി മികച്ചതാക്കാനും കാഴ്ച മികച്ചതാക്കാനും സഹായിക്കുന്ന ബീറ്റാ കരോട്ടിൻ ചീരയിൽ അടങ്ങിയിരിക്കുന്നു.
ബദാം ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും ചർമ്മത്തിനും മികച്ചതാണ്. പുരുഷന്മാർ ദിവസവും ബദാം കഴിക്കുന്നത് നല്ലതാണ്.
പാൽ മികച്ച പോഷകാഹാരമാണ്. വ്യായാമത്തിന് ശേഷം പ്രോട്ടീൻ ലഭിക്കാൻ പാൽ മികച്ചതാണ്.
തൈര് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതിൽ കാത്സ്യം അടങ്ങിയിരിക്കുന്നു.
ഇഞ്ചിക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ദഹനവ്യവസ്ഥയെ മികച്ചതാക്കാൻ ഇഞ്ചി നല്ലതാണ്.
എല്ലാ പുരുഷന്മാരും കഴിക്കേണ്ട സൂപ്പർ ഫുഡുകൾ