അവാർഡ് വാങ്ങാൻ മമ്മൂട്ടി എത്തിയില്ല

സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങാൻ മമ്മൂട്ടി എത്തിയില്ല

';

മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചിരുന്നു. ഇതെ തുടർന്നാണ് നടന്റെ അഭാവം

';

അവാർഡ് ലിജോ വാങ്ങി

മമ്മൂട്ടിയുടെ അഭാവത്തിൽ സംവിധായതൻ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച നടനുള്ള പുരസ്കാരം വാങ്ങി

';

മമ്മൂട്ടി മികച്ച നടൻ

നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്

';

VIEW ALL

Read Next Story