Fibre Rich Foods

ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ

Nov 20,2024
';

ചിയ വിത്തുകൾ

ചിയ വിത്തുകൾ ഫൈബർ സമ്പുഷ്ടമാണ്. ഇവ സ്മൂത്തികളിലും യോഗർട്ടിലും ചേർത്ത് കഴിക്കാം.

';

ബദാം

ബദാമിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ബ്രോക്കോളി

ബ്രോക്കോളിയിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

';

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പിന് പുറമേ നാരുകളുടെ സമ്പന്നമായ ഉറവിടവുമാണ് അവോക്കാഡോ.

';

പയറുവർഗങ്ങൾ

നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് പയറുവർഗങ്ങൾ. ഇവ ധാരാളം പോഷക ഗുണങ്ങൾ ഉള്ളവയാണ്.

';

ഓട്സ്

ഓട്സ് ഫൈബർ സമ്പുഷ്ട ഭക്ഷണമാണ്. ഇവയിലെ നാരുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ആപ്പിൾ

ആപ്പിളിൻറെ തൊലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പോഷക സമ്പുഷ്ടമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story