Mutton Benefits: മട്ടൺ കഴിക്കാമോ എന്താണ് ഗുണം?

Published by: Zee Malayalam News Desk | Mar 17, 2024

കൊഴുപ്പ് കുറവ്

മറ്റിറച്ചികളെ വെച്ച് മട്ടണിൽ കൊഴുപ്പ് കുറവാണ്, ഇത് ആരോഗ്യത്തിനും നല്ലതാണ്

Published by: Zee Malayalam News Desk | Mar 17, 2024

പ്രോട്ടീൻ

പ്രോട്ടീൻ സമ്പുഷ്ടമാണ് ആട്ടിറച്ചി. പേശികളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്

Published by: Zee Malayalam News Desk | Mar 17, 2024

പോഷകങ്ങൾ

നിരവധി പോഷകങ്ങൾ ആട്ടിറച്ചിയിൽ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന് വളരെ അധികം നല്ലതാണ്

Published by: Zee Malayalam News Desk | Mar 17, 2024

കൊളസ്‌ട്രോളിൻ്റെ അളവ്

പന്നിയിറച്ചി, ബീഫ് എന്നിവയേക്കാൾ കൊളസ്ട്രോൾ വളരെ അധികം കുറവാണ് ആട്ടിറച്ചിക്ക്

Published by: Zee Malayalam News Desk | Mar 17, 2024

ദഹനം

വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഇറച്ചി കൂടിയാണിത്. അത് കൊണ്ട് തന്നെ കഴിച്ചാൽ മറ്റ് പ്രശ്നങ്ങളുണ്ടാവില്ല ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

Published by: Zee Malayalam News Desk | Mar 17, 2024

VIEW ALL

Read Next Story