Ahaana Krishna: ഇൻസ്റ്റ​ഗ്രാം

Courtesy: Ahaana Krishna/Instagram(തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ഇൻസ്റ്റ​ഗ്രാമിലാണഅ അഹാന തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

';

ഫോട്ടോ

@sk_abhijith ആണ് അഹാനയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. @brahma_hairandmakeup ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയതിരിക്കുന്നത്.

';

ക്യാപ്ഷൻ

is the magic of silence under-rated ? എന്നാണ് തന്റെ ചിത്രങ്ങൾക്ക് അഹാന കൃഷ്ണ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വൈറ്റ് ടോപ്പും ഷോട്ട്സുമാണ് താരം ചിത്രങ്ങളിൽ അണിഞ്ഞിരിക്കുന്നത്.

';

കമ്മന്റ്

നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല ഫോട്ടോകൾ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് ഒരു ആരധകൻ ചിത്രത്തിന് താഴെ കമ്മന്റ് നൽകിയിരിക്കുന്നത്.

';

ലൈക്ക്

കമ്മന്റുകൾ പോലെ തന്നെ നിരവധി ആരാധകർ ചിത്രത്തിന് ലൈക്കും ചെയ്തിട്ടുണ്ട്. മണിക്കൂറുകളുടെ വ്യത്യാസത്തില് ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ചിത്രങ്ങൾക്ക് ലൈക്ക് ചെയ്ത് കഴിഞ്ഞു.

';

ലൊക്കഷൻ

@gokulamgrand_tvm ചിത്രത്തിനു പിന്നിലെ ലൊക്കേഷൻ

';

VIEW ALL

Read Next Story