Tamarind Benefits: ഡയറ്റിൽ പുളിവെള്ളം ഉൾപ്പെടുത്തു... ഗുണങ്ങൾ ഏറെ!

Published by: Ajitha Kumari | Jun 01, 2024

Tamarind Effects

ഭക്ഷണത്തിന് രുചിക്കായി ഉപയോഗിക്കുന്ന പുളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നത് എത്രപേർക്ക് അറിയാം

Published by: Ajitha Kumari | Jun 01, 2024

Health Benefits Of Tamarind

ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് പുളി. വിറ്റാമിന്‍ സി, ഇ, ബി, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവ പുളിയില്‍ അടങ്ങിയിട്ടുണ്ട്

Published by: Ajitha Kumari | Jun 01, 2024

പുളിവെള്ളം

പുളിവെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...

Published by: Ajitha Kumari | Jun 01, 2024

Tamarind For Weight Loss

പുളിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ലതാണ്. പുളി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

Published by: Ajitha Kumari | Jun 01, 2024

ഫൈബര്‍

ഫൈബര്‍ ധാരാളം അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് ദഹനക്കേട് മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കിടുവാണ്

Published by: Ajitha Kumari | Jun 01, 2024

ആന്‍റി ഓക്സിഡന്‍റുകള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് പുളി. അതിനാല്‍ പുളി വെള്ളം ചെറിയ അളവില്‍ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും

Published by: Ajitha Kumari | Jun 01, 2024

Tamarind For ulcer

പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങള്‍ അള്‍സറിനെ തടയുന്നതിനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്

Published by: Ajitha Kumari | Jun 01, 2024

Tamarind For Immunity

പുളിയിൽ വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സൂപ്പറാണ്

Published by: Ajitha Kumari | Jun 01, 2024

Tamrind For BP

പൊട്ടാസ്യം ധാരാളം അടങ്ങിയ പുളി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും ഒപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും അടിപൊളിയാണ്

Published by: Ajitha Kumari | Jun 01, 2024

രക്തത്തിലെ പഞ്ചസാര

പുളിവെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാനും സഹായിക്കും.

Published by: Ajitha Kumari | Jun 01, 2024

Tamarind For Eyesight

വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പുളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്

Published by: Ajitha Kumari | Jun 01, 2024

VIEW ALL

Read Next Story