Sara Ali Khan: സാറാ അലി ഖാൻ ഇറ്റലിയിൽ - ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jun 02, 2024

സാറാ അലി ഖാൻ

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്.

Published by: Zee Malayalam News Desk | Jun 02, 2024

ഇറ്റലി

ഇറ്റലിയിൽ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം

Published by: Zee Malayalam News Desk | Jun 02, 2024

ആനന്ദ് അംബാനി കല്യാണം

ആനന്ദ് അംബാനി കല്യാണം ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിം​ഗ് ഇവന്റിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് സാറ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published by: Zee Malayalam News Desk | Jun 02, 2024

സഹോദരൻ

സാറയ്ക്കൊപ്പം ചിത്രങ്ങളിൽ സഹോദരൻ ഇബ്രാഹിം സാറയുടെ അടുത്ത കൂട്ടുകാരുമുണ്ട്

Published by: Zee Malayalam News Desk | Jun 02, 2024

സിനിമ

2018ൽ 'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Jun 02, 2024

ഫാഷൻ

ബോളിവുഡിന് പുറമെ ഫാഷൻ ലോകത്തും അറിയപ്പെടുന്ന പേരാണ് സാറ.

Published by: Zee Malayalam News Desk | Jun 02, 2024

കുടുംബം

നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിം​ഗിന്റെയും മകളാണ് സാറ.

Published by: Zee Malayalam News Desk | Jun 02, 2024

VIEW ALL

Read Next Story