Tea Side Effects: കഴിക്കല്ലേ... പണി കിട്ടും! ഈ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കരുത്

Published by: Zee Team | May 06, 2024

ഊർജ്ജം

ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സാധിക്കുന്ന മികച്ച പാനീയമായാണ് പലരും ചായയെ കണക്കാക്കുന്നത്.

Published by: Zee Team | May 06, 2024

ഭക്ഷണങ്ങൾ

എന്നാൽ നാം ചായക്കൊപ്പം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരീരത്തിന് മോശം ഫലം ഉണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇവ ആരോ​ഗ്യത്തിന് ഹാനീകരമാണ്.

Published by: Zee Team | May 06, 2024

നാരങ്ങ

ചായയിൽ നാരങ്ങനീര് ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഇങ്ങനെ കഴിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. മാത്രമല്ല പതിവായി കഴിച്ചാൽ അൾസറിനും കാരണമായേക്കാം

Published by: Zee Team | May 06, 2024

പയറുവർ​ഗങ്ങൾ

പയറുവർ​ഗങ്ങൾക്കൊപ്പം ഒരിക്കലും ചായ കുടിക്കരുത്. ഇത് ശരീരത്തിന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകുന്നു.

Published by: Zee Team | May 06, 2024

VIEW ALL

Read Next Story