Tea Tree Oil

അറിയാം ടീ ട്രീ ഓയിലിന്റെ ഉപയോ​ഗവും അതിന്റെ ​ഗുണങ്ങളും..

Zee Malayalam News Desk
Dec 04,2024
';

മുഖക്കുരു

മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയുന്ന ഒരു നാച്ചുറൽ ആന്റി സെപ്റ്റിക് ആണ് ടീ ട്രീ. ബ്രേക്ക്ഔട്സ് ഉണ്ടാകുന്നത് തടയാൻ ഇതിലൂടെ സാധിക്കും.

';

വീക്കം

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

';

താരൻ

താരനെയും അത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലും തടയാൻ സഹായിക്കുന്നതാണ് ടീ ട്രീ ഓയിൽ. ഇത് തലയോട്ടി കൂടുതൽ മോയ്സ്പറൈസ് ചെയ്യാൻ സഹായിക്കും.

';

ഡിയോഡറന്റ്

ശരീര​ദുർ​ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനുള്ള കഴിവ് ടീ ട്രീ ഓയിലിനുണ്ട്. ഇതൊരു നാച്ചുറൽ ഡിയോഡറന്റായി ഉപയോ​ഗിക്കാവുന്നതാണ്.

';

ക്ലീനർ

വീട്ടിൽ തറകൾ തുടയ്ക്കാനും അണുവിമുക്തമാക്കുന്നതിനും മറ്റും ഇത് ഉപയോ​ഗിക്കാവുന്നതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story