Black Tea: അമിതവണ്ണം കുറയ്ക്കാൻ ഈ ചായ കുടിക്കൂ!

Published by: Zee Malayalam News Desk | Jun 16, 2024

ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ‍ ചായ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്

Published by: Zee Malayalam News Desk | Jun 16, 2024

കലോറി

പാലും പഞ്ചസാരയും കാരണം ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നതിനാൽ കട്ടൻ ചായ കുടിക്കാൻ ശ്രമിക്കുക

Published by: Zee Malayalam News Desk | Jun 16, 2024

ഷുഗർ ലെവൽ

ശരീരത്തിലെ ഷു​ഗർ ലെവൽ നിയന്ത്രണത്തിലാക്കാൻ കട്ടൻ ചായയ്ക്ക് കഴിയും

Published by: Zee Malayalam News Desk | Jun 16, 2024

പ്രതിരോധശേഷി

ബ്ലാക്ക് ടീ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു

Published by: Zee Malayalam News Desk | Jun 16, 2024

ലൈം ടീ

കട്ടൻ ചായയിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും

Published by: Zee Malayalam News Desk | Jun 16, 2024

ഊർജം

കട്ടൻ ചായയിലെ കഫീൻ ശരീരത്തിന് ഊർജം നൽകുകയും ദഹനത്തിൻ്റെ വേഗത വ‍ർധിപ്പിക്കുകയും ചെയ്യുന്നു

Published by: Zee Malayalam News Desk | Jun 16, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jun 16, 2024

VIEW ALL

Read Next Story