Selenium Rich Foods: സെലിനിയവും അത്യാവശ്യം തന്നെ..! കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ

Published by: Zee Malayalam News Desk | Nov 08, 2023

മത്തി

സെലിനിയം, വൈറ്റമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ചെറുതും എന്നാൽ പോഷകസമ്പന്നവുമായ മത്സ്യമാണ് മത്തി.

Published by: Zee Malayalam News Desk | Nov 08, 2023

പന്നിയിറച്ചി

പന്നിയിറച്ചിയിൽ സെലിനിയം, പ്രോട്ടീൻ, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

Published by: Zee Malayalam News Desk | Nov 08, 2023

ട്യൂണ

ട്യൂണയിൽ സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യും.

Published by: Zee Malayalam News Desk | Nov 08, 2023

കൂൺ

കൂണിൽ സെലിനിയവും വിറ്റാമിൻ ബി6, പൊട്ടാസ്യം, കോപ്പർ തുടങ്ങിയ മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Nov 08, 2023

ഹാലിബട്ട്

ഹാലിബട്ടിൽ സെലിനിയം, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

Published by: Zee Malayalam News Desk | Nov 08, 2023

VIEW ALL

Read Next Story