Best Books in Malayalam: മലയാളത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, ലിസ്റ്റ് ഇനിയും നീളും

Published by: Zee Malayalam News Desk | Nov 08, 2023

ഖസാക്കിൻറെ ഇതിഹാസം

ഒവി വിജയൻറെ ലെജൻഡറി നോവൽ

Published by: Zee Malayalam News Desk | Nov 08, 2023

എൻറെ കഥ

മാധവിക്കുട്ടിയുടെ എക്കാലത്തെയും മികച്ച പുസ്തകങ്ങളിൽ ഒന്ന്

Published by: Zee Malayalam News Desk | Nov 08, 2023

ഒരു ദേശത്തിൻറെ കഥ

ജ്ഞാനപീഠ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച കൃതി

Published by: Zee Malayalam News Desk | Nov 08, 2023

ബാല്യകാല സഖി

ബഷീർ കൃതികളിൽ ഏറ്റവും മികച്ച ലിസ്റ്റിൽ ആദ്യത്തേത്

Published by: Zee Malayalam News Desk | Nov 08, 2023

ആട് ജീവിതം

പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരേടാണ് ബെന്യാമിൻറെ ആട് ജീവിതം

Published by: Zee Malayalam News Desk | Nov 08, 2023

VIEW ALL

Read Next Story