Saniya Iyappan: ഹോട്ട് റെഡിൽ തിളങ്ങി സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 14, 2023

നര്‍ത്തകിയായി റിയാലിറ്റി ഷോകളില്‍ തിളങ്ങിയ ശേഷമാണ് സാനിയ സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Oct 14, 2023

ബാലതാരമായാണ് സാനിയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Oct 14, 2023

ബാല്യകാല സഖി എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി അഭിനയിച്ചത്

Published by: Zee Malayalam News Desk | Oct 14, 2023

ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് സാനിയയുടെ കരിയറില്‍ വഴിത്തിരിവായത്

Published by: Zee Malayalam News Desk | Oct 14, 2023

മോഡലിംഗ് രംഗത്തും സജീവമാണ് സാനിയ ഇയ്യപ്പന്‍

Published by: Zee Malayalam News Desk | Oct 14, 2023

സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് സാനിയ

Published by: Zee Malayalam News Desk | Oct 14, 2023

സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 14, 2023

VIEW ALL

Read Next Story