ജീരകം ദഹനനാളത്തിന്റെ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

Oct 23,2023
';


ജീരകം വലിയ അളവിൽ കഴിച്ചാൽ കരളിനും വൃക്കകൾക്കും കേടുപാടുകൾ വരുത്തും.

';


​ഗർഭിണികൾ ജീരകം കഴിക്കുന്നത് നല്ലതല്ല. അത് ഗർഭം അലസലിലേക്ക് നയിക്കും.

';


ജീരകത്തിന് മയക്കുമരുന്ന് ഗുണങ്ങളുണ്ട്. ജീരകത്തിന് അടിമപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെ കഴിക്കണം.

';


ആർത്തവ സമയത്ത് ജീരകം കഴിക്കുന്നത് കനത്ത രക്തസ്രാവത്തിന് കാരണമാകും.

';


വലിയ അളവിൽ ജീരകം കഴിക്കുന്നത് ഹൈപ്പോടെൻഷന് കാരണമാകും.

';


ജീരകം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കുന്നു. അതിനാൽ പ്രമേഹരോ​ഗികൾ ശ്രദ്ധിച്ച് കഴിക്കണം.

';


ജീരകം കഴിക്കുന്നത് ചർമ്മത്തിലെ ചുണങ്ങുകൾക്കും അലർജികൾക്കും കാരണമാകും. അതിനാൽ ത്വക്ക് അലർജിയുള്ള ആളുകൾ ജീരകം കുറഞ്ഞ അളവിൽ കഴിക്കണം

';


മുലയൂട്ടുന്ന സ്ത്രീകൾ അമിതമായ അളവിൽ ജീരകം കഴിക്കുന്നത് ഒഴിവാക്കണം, കാരണം ഇത് പാൽ ഉത്പാദനം കുറയാൻ ഇടയാക്കും.

';


ഏതെങ്കിലും തരത്തിലുള്ള സർജറി കഴിഞ്ഞിരിക്കുന്നവർ ജീരകം അധികം കഴിക്കരുത്.

';

VIEW ALL

Read Next Story