Skin Tanning: വേനൽക്കാലമെന്നാല്‍ അസഹനീയമായ ചൂടിന്‍റെ കാലമാണ്. ഈ സമയം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അനവധിയാണ്.

';


ശക്തമായ സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നമ്മുടെ ചർമ്മത്തിന്‍റെ ആ ഭാഗത്തെ നിറം ഇരുണ്ടതായി മാറുന്നു. ഇതിനെ സ്കിന്‍ ടാനിംഗ് എന്ന് പറയുന്നു.

';


സ്കിന്‍ ടാനിംഗ് മാറ്റാന്‍ നിരവധി നുറുങ്ങുകള്‍ നമ്മുടെ അടുക്കളയില്‍ ലഭ്യമാണ്

';


സ്കിന്‍ ടാനിംഗ് മാറ്റാന്‍ ശരീരം കുറച്ചുനേരം ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിരിക്കാന്‍ അനുവദിക്കുക.

';


ടാനിംഗ് മാറ്റാന്‍ കറ്റാർ വാഴ ജെൽ പുരട്ടാം

';


ഓട്‌സ് പാലും തേനും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കി ടാനിംഗ് ബാധിച്ച ഭാഗങ്ങളിൽ പുരട്ടുക.

';


ടാനിംഗ് മാറ്റാന്‍ ഐസ് ക്യൂബ് ഉത്തമമാണ്. ടാനിംഗ് ഉള്ള ഭാഗത്ത്‌ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യാം.

';


ടാനിംഗ് മാറ്റാന്‍ ചര്‍മ്മം നന്നായി തണുത്ത വെള്ളത്തിൽ കഴുകിയ ശേഷം വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.

';

VIEW ALL

Read Next Story