Boiled Foods

വേവിക്കുമ്പോൾ ​ഗുണം കൂടുന്ന ഭക്ഷണങ്ങൾ.

';


ചില ഭക്ഷണങ്ങൾ വേവിച്ച് കഴുക്കുമ്പോൾ കൂടുതൽ പോഷക​ഗുണമുള്ളതാകും.

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് വേവിക്കുമ്പോൾ വിറ്റാമിൻ എ, സി എന്നിവ ലഭിക്കുന്നു.

';

ബ്രോക്കോളി

ബ്രോക്കോളി വേവിക്കുമ്പോൾ ഇവയിലെ വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ നിലനിർത്തുന്നു.

';

കാരറ്റ്

കാരറ്റിലെ ബീറ്റാ കരോട്ടിൻ വേവിക്കുമ്പോഴും നിലനിൽക്കുന്നു. ഇത് ശരീരത്തിലെത്തുമ്പോൾ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു.

';

വെള്ളക്കടല

വെള്ളക്കടല വേവിച്ച് കഴിക്കുന്നത് പോഷങ്ങൾ ലഭിക്കാൻ സഹായിക്കും.

';

ചീര

വേവിച്ച ചീരയിൽ ഫോളേറ്റ്, വിറ്റാമിൻ എ, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

';

ചിക്കൻ

ചിക്കൻ ബ്രെസ്റ്റ് വേവിച്ച് കഴിക്കുന്നതിൽ ഫാറ്റ് കുറവും പ്രോട്ടീൻ കൂടുതലുമാണ്.

';

VIEW ALL

Read Next Story