Deepti Sati latest photos:

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ദീപ്തി സതി

';

അരങ്ങേറ്റം

നീന എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മോളിവുഡിൽ ദീപ്തിയുടെ അരങ്ങേറ്റം

';

തുടക്കം കസറി

ആദ്യ ചിത്രത്തിലെ ദീപ്തിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു

';

മോഡൽ

മോഡലിംഗിൽ നിന്നാണ് ദീപ്തി സിനിമയിലെത്തിയത്

';

ഗ്ലാമറസ് നടി

മോളിവുഡിലെ ഗ്ലാമറസ് നടിമാരിലൊരാളാണ് ദീപ്തി സതി

';

മിസ്സ് കേരള

2012ലെ മിസ്സ് കേരളയായി ദീപ്തി സതി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

';

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ദീപ്തി

';

വൈറൽ നടി

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story