ഹൃദ്രോഗം

ജീവിതരീതികൾ മാത്രമല്ല പാരമ്പര്യവും ഹൃദ്രോഗത്തിന് കാരണമാവാറുണ്ട്

';

ഭാരക്കൂടുതൽ

ശരീരഭാരം കൂടുന്നതിനനുസരിച്ച് ഹൃദയം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു

';

പുകവലി

ദിവസവും പുകയില/ പുകവലിക്കുന്നതൊക്കെയും അപകടകരമാണ്

';

ദിവസവും വ്യായാമം

ദിവസവും 30 മിനിറ്റെങ്കിലും യോഗയോ വ്യായാമമോ ചെയ്യുക. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തും.

';

മദ്യപാനം കുറയ്ക്കണം

കുടുംബത്തിൽ ഹൃദ്രോരോഗികൾ ഉണ്ടെങ്കിൽ, മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പരമാവധി അകന്ന് നിൽക്കാൻ ശ്രദ്ധിക്കു

';

VIEW ALL

Read Next Story