Cholesterol Control Tips : കൊളസ്ട്രോൾ നിയന്ത്രിക്കാം ഈ 5 പഴങ്ങൾ കഴിക്കൂ

';

കൊളസ്ട്രോൾ നിയന്ത്രിക്കുന്ന പഴങ്ങൾ (Cholesterol Control Fruits)

ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുന്ന രോഗവസ്ഥായാണ് കൊളസ്ട്രോൾ. അവ നിയന്ത്രിക്കാൻ ഈ അഞ്ച് പഴങ്ങൾ ദിവസവും നിങ്ങളുടെ ഡയറ്റിനൊപ്പം ചേർക്കുക

';

കിവി (Kiwi)

കിവി പഴത്തിൽ ധാരാളം വൈറ്റമിൻ സി അടങ്ങിട്ടുണ്ട്. കൂടാതെ കിവിയിൽ അടങ്ങിട്ടുള്ള പൊട്ടാസീയം കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

';

ഗ്രീൻ ആപ്പിൾ (Green Apple)

പച്ച നിറത്തിലുള്ള ആപ്പിളും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന പഴമാണ്. ഗ്രീൻ ആപ്പിളിൽ അടങ്ങിട്ടുള്ള ആന്റിഓക്സിഡന്റും ഫ്ലവനോയിഡും ഹൃദയത്തിന്റെ ആരോഗ്യത്തെ പരിപാലിക്കാൻ സഹായിക്കുന്നതാണ്.

';

പച്ച മുന്തിരി (Green Grapes)

പച്ച മുന്തിരിയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ്. മുന്തിരിയിൽ നിരവധി ഫൈബറാണ് അടങ്ങിട്ടുള്ളത്. ഇതാണ് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്

';

സബർജെല്ലി (Pear Apple)

സബർജെല്ലിയിലും വൈറ്റമിനും ആന്റിഓക്സിഡന്റും ഫൈബറും അടങ്ങിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും

';

പ്ലം (Green Plum)

പ്ലം പഴവും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. ഈ പഴത്തിൽ നിരവധി ഫൈബറാണ് അടങ്ങിട്ടുണ്ട്.

';

VIEW ALL

Read Next Story