Tamannaah Bhatia

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന ഭാട്ടിയ. ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്.

';

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന. തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകുന്നതാണ് ഇപ്പോൾ ട്രെൻഡ്.

';

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്.

';

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്.

';

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. 2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു.

';

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന.

';

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തമന്ന

';

രജനികാന്ത് നായകനായ ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ നൃത്തരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

';

VIEW ALL

Read Next Story