Vegetable Juice

ഈ പച്ചക്കറികൾ ജ്യൂസ് രൂപത്തിൽ കഴിക്കാൻ മികച്ചത്

';

കാരറ്റ്

കാരറ്റ് രുചികരവും പോഷക സമ്പുഷ്ടവുമാണ്. കാരറ്റ് ജ്യൂസ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

';

ചീര

വിറ്റാമിൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ചീര.

';

വെള്ളരിക്ക

ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്ന പച്ചക്കറിയാണ് വെള്ളരിക്ക. ഇത് ശരീരത്തിന് തണുപ്പ് നൽകാനും സഹായിക്കുന്നു.

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസ് ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.

';

കെയ്ൽ

വിറ്റാമിൻ കെ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് കെയ്ൽ.

';

ബെൽ പെപ്പർ

ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന ബെൽ പെപ്പറുകൾ ജ്യൂസ് ആയി കഴിക്കുന്നത് ഗുണം ചെയ്യും.

';

തക്കാളി

തക്കാളി നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ്. തക്കാളി ജ്യൂസ് രൂപത്തിൽ കഴിക്കുന്നതിന് മികച്ചതാണ്.

';

പാര്‍സ്‌ലി

പാര്‍സ്‌ലി ജ്യൂസ് രുചികരവും ആരോഗ്യത്തിന് ഗുണപ്രദവുമാണ്.

';

VIEW ALL

Read Next Story