Navya Nair

ഇതാരാ.. ലേഡി മമ്മൂട്ടിയോ.. സ്റ്റൈലൻ ലുക്കിൽ നവ്യ നായർ!

';

നവ്യ നായർ

മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിലുള്ള നടിയാണ് നവ്യ നായർ. താരത്തിന് നിരവധി ആരാധകരാണുള്ളത്. നവ്യ ഇന്നും സിനിമയിൽ സജീവമാണ്.

';


അഭിനയവും മോഡലിങ്ങും കരിയറായി കൊണ്ടുപോകുന്നുണ്ട് താരം. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

';


മെയ്ഡ് ബൈ മിലൻ എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് നടിയുടെ സ്റ്റൈലിഷ് ഔട്ട്ഫിറ്റിന് പിന്നിൽ. റീനു ചന്ദ്രമുഖിയാണ് നടിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.

';


ഫിറ്റ്നെസ്സിന് അതീവ ശ്രദ്ധകൊടുക്കുന്ന നടിയാണ് നവ്യ. ജിം വർക്കൗട്ടും യോഗയുമെല്ലാം പരിശീലിക്കുന്ന താരം ഒരു പ്രൊഫഷണൽ നർത്തകിയാണ്.

';


ഫിറ്റ്നെസ്സിന് അതീവ ശ്രദ്ധകൊടുക്കുന്ന നടിയാണ് നവ്യ. ജിം വർക്കൗട്ടും യോഗയുമെല്ലാം പരിശീലിക്കുന്ന താരം ഒരു പ്രൊഫഷണൽ നർത്തകിയാണ്.

';

VIEW ALL

Read Next Story