Footwear tips for monsoon:

കൊടും വേനലിന് പിന്നാലെ സംസ്ഥാനത്ത് ശക്തമായ മഴ വന്നെത്തിയിരിക്കുകയാണ്

';

സ്ലിപ്പാവല്ലേ

മഴക്കാലത്ത് ന‌ടക്കുമ്പോൾ തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്

';

ചെരിപ്പ് മുഖ്യം

തെന്നി വീഴാതിരിക്കാൻ നാം ധരിക്കുന്ന ചെരിപ്പിന്റെ കാര്യത്തിൽ ശ്രദ്ധ വേണം

';

സിമ്പിൾ ടിപ്സ്

മഴക്കാലത്ത് ചെരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്

';

മെതിയടികൾ

മഴക്കാലത്ത് സ്ലിപ്പാകാതിരിക്കാൻ വള്ളിയോട് കൂടിയ മെതിയടികൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്

';

ഹൈ ഹീൽസിനോട് ഗുഡ് ബൈ

ഹൈ ഹീൽസ് ഒഴിവാക്കി സാധാരണ ചെരിപ്പുകൾ ധരിക്കാൻ ശ്രമിക്കുക

';

റബ്ബർ / പിവിസി ചെരിപ്പുകൾ

റബ്ബർ / പിവിസി നിർമിതമായ ചെരുപ്പുകൾ ഉപയോഗിക്കുന്നത് തെന്നി വീഴാനുള്ള സാധ്യത കുറയ്ക്കും

';

പ്ലാസ്റ്റിക് ചെരിപ്പുകൾ

പൂർണമായി പ്ലാസ്റ്റിക് നിർമ്മിതമായ ചെരിപ്പുകളും മഴക്കാലത്ത് ഉപയോ​ഗിക്കുന്നത് നല്ലതാണ്

';

ശ്രദ്ധിക്കുക!

നനഞ്ഞ പാദരക്ഷകൾ ഷൂ റാക്കിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകും

';

VIEW ALL

Read Next Story