നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്
ഇത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും വയറിന് വളരെ ഗുണം ചെയ്യുകയും ചെയ്യുന്നു
ഈ കൊഴുപ്പ് വിറ്റാമിൻ എ, ഇ, ഡി എന്നിവയാൽ സമ്പുഷ്ടമാണ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു
സന്ധി വേദന മാറുകയും എല്ലുകളെ ബലപ്പെടുത്തുകയും ചെയ്യും.
നെയ്യ് കഴിക്കുന്നത് കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കും
പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ, ലിമിറ്റ് ആവശ്യം