Honey Rose: ഗ്ലാമറസ് ലുക്കിൽ ഹണി റോസ്: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 19, 2023

ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Nov 19, 2023

കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം.

Published by: Zee Malayalam News Desk | Nov 19, 2023

വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്.

Published by: Zee Malayalam News Desk | Nov 19, 2023

'ബോയ് ഫ്രണ്ട്സ്' എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്.

Published by: Zee Malayalam News Desk | Nov 19, 2023

'ട്രിവാണ്ട്രം ലോഡ്ജ്' എന്ന ചിത്രം ഹണിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കി.

Published by: Zee Malayalam News Desk | Nov 19, 2023

തെലുങ്കിലും തമിഴിലും എല്ലാം ഹണി റോസ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Nov 19, 2023

എബ്രിഡ് ഷൈൻ സംവിധാനം ചിത്രം റേച്ചൽ ആണ് ഹണി റോസിന്റേതായി ഒരുങ്ങുന്ന പുതിയ മലയാള ചിത്രം.

Published by: Zee Malayalam News Desk | Nov 19, 2023

VIEW ALL

Read Next Story