ഏലയ്ക്ക

ഏലയ്ക്ക ഒരു മികച്ച വീട്ടു വൈദ്യം കൂടിയാണ്. ഇതിൻറെ ഗുണങ്ങൾ പരിശോധിക്കാം

Zee Malayalam News Desk
Dec 26,2023
';

ആന്റിഓക്‌സിഡന്റുകൾ

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ഏലയ്ക്കയിലുണ്ട്. പേശികളെ ശക്തിപ്പെടുത്താൻ ഇത് പ്രവർത്തിക്കും

';

വയറ്റിൽ ചൂട്

ഏലക്ക അധികം കഴിച്ചാൽ അത് വയറ്റിൽ ചൂട് ഉണ്ടാക്കും

';

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും

ഏലക്ക കഴിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും. ഉറക്ക പ്രശ്‌നങ്ങളിൽ നിന്നും ഇത് ആശ്വാസം നൽകുന്നു

';

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങൾക്ക് ഏലയ്ക കഴിക്കാം.

';

VIEW ALL

Read Next Story