Winter Headache | തണുപ്പുകാലത്തെ തലവേദന വലക്കുന്നുണ്ടോ? മാറ്റാൻ വഴിയുണ്ട്

Published by: Zee Malayalam News Desk | Dec 06, 2023

യോഗാസനം

ചില യോഗാസനങ്ങൾ തലവേദനയ്ക്ക് ആശ്വാസം നൽകും. യോഗയും ലൈറ്റ് നെക്ക് ആൻഡ് ഷോൾഡർ വ്യായാമവും ചെയ്യുന്നതിലൂടെ തലവേദനയിൽ നിന്ന് മുക്തി നേടാം

Published by: Zee Malayalam News Desk | Dec 06, 2023

ഹെഡ് മസാജ്

ജലദോഷം മൂലം തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുക. ഇത് തലവേദനയ്ക്ക് ആശ്വാസം നൽകും

Published by: Zee Malayalam News Desk | Dec 06, 2023

ഇഞ്ചി വെള്ളം

ശൈത്യകാലത്ത് നിങ്ങൾക്ക് തലവേദനയുണ്ടെങ്കിൽ, ഇഞ്ചി കഷായം വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിന് കുളിർന നൽകും

Published by: Zee Malayalam News Desk | Dec 06, 2023

കോഫി

കാപ്പിയും തലവേദനക്ക് ബെസ്റ്റാണ്

Published by: Zee Malayalam News Desk | Dec 06, 2023

വിശ്രമം

ശരീരത്തിന് വിശ്രമം നൽകുന്നതിലൂടെ തലവേദനയുടെ പ്രശ്‌നത്തിനും പരിഹാരമാകും

Published by: Zee Malayalam News Desk | Dec 06, 2023

VIEW ALL

Read Next Story