നാരങ്ങ വെള്ളം

ചൂട് കാലത്തെ പ്രിയപ്പെട്ട പാനീയമാണ് നാരങ്ങ വെള്ളം

';

ദിവസവും കുടിച്ചാൽ

ദിവസവും നാരങ്ങ വെള്ളം കുടിച്ചാൽ ഗുണത്തേക്കാൾ ഏറെ ദോഷവും ഉണ്ടായേക്കാം

';

നെഞ്ചെരിച്ചിൽ

എന്നും നാരങ്ങ വെള്ളം കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

';

അൾസറിന് നല്ലതല്ല

നാരങ്ങയിലെ പെപ്സിൻ എന്ന എൻസൈം ആരോഗ്യത്തിന് ദോഷകരമാണ്

';

ഇരുമ്പിന്റെ അളവ്

ക്തത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുകയും,ആന്തരിക അവയവങ്ങൾക്ക് കേടുപാടുകളും സംഭവിച്ചേക്കാം.

';

അസിഡിറ്റി

അസിഡിറ്റി അസ്ഥികളെ ദോഷകരമായി ബാധിക്കുമെന്നും ചില പഠനങ്ങൾ ഏതായാലും സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കാം

';

VIEW ALL

Read Next Story