ആരാധകർ ഏറെയുള്ള നടിയാണ് മാളവിക മോഹനൻ

';


സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

';


ഇപ്പോള‍്‍ തന്റെ ഇൻസ്റ്റ​ഗ്രാമിൽ താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

';


ചുവന്ന നിറത്തിലുള്ള സാരിയിൽ വശ്യമനോഹരിയായ മാളവികയുടെ ചിത്രങ്ങൾ അതിമനോഹരമാണ്.

';


അതിലും മനോഹരമാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';


നിങ്ങൾക്ക് പ്രണയിക്കാൻ അറിയാമെങ്കിൽ നിങ്ങളെ തന്നെ പ്രണയിക്കൂ എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ

';


നടി സ്രിന്ദയടക്കം നിരവധി ആരാകരാണ് ചിത്രത്തിന് കമ്മന്റുകളുമായി എത്തുന്നത്.

';


പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. ദുൽഖറിന്റെ നായികയായാണ് രം​ഗപ്രവേശം.

';

VIEW ALL

Read Next Story