Skin Care Tips: ചർമ്മ സംരക്ഷണത്തിന് ചില വീട്ടുവൈദ്യങ്ങൾ..

Published by: Zee Malayalam News Desk | Oct 29, 2023

ഉലുവ

ചുളിവുകൾ ഒഴിവാക്കാൻ ഉലുവ ചാല കുടിക്കാം. ഒരു ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക.

Published by: Zee Malayalam News Desk | Oct 29, 2023

വെളിച്ചെണ്ണ

കെമിക്കലുള്ള മേക്കപ്പ് റിമൂവറിന് പകരം വെളിച്ചെണ്ണയോ വിറ്റാമിൻ ഇയോ ഉപയോഗിച്ച് ദിവസവും മേക്കപ്പ് നീക്കം ചെയ്യുക.

Published by: Zee Malayalam News Desk | Oct 29, 2023

ഭക്ഷണം

തിളങ്ങുന്ന ചർമ്മത്തിന് സൂര്യകാന്തി വിത്തുകൾ, ബദാം, പിസ്ത, ഫ്ളാക്സ് സീഡുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-ത്രീ ഫാറ്റി ആസിഡുകൾ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

Published by: Zee Malayalam News Desk | Oct 29, 2023

മധുരവും ഉപ്പും

മധുരവും ഉപ്പും അമിതമായി കഴിക്കുന്നവർ അൽപം നിയന്ത്രിക്കണം.

Published by: Zee Malayalam News Desk | Oct 29, 2023

VIEW ALL

Read Next Story