Hair Care: മുടി കൊഴിച്ചിലിനും താരനും പരിഹാരം ഈ ഭക്ഷണങ്ങൾ കഴിക്കാം

Published by: Zee Team | Sep 16, 2023

വേപ്പില

താരൻ, മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ കുറയ്ക്കാൻ വേപ്പില വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.

Published by: Zee Team | Sep 16, 2023

നെല്ലിക്ക

വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ്.

Published by: Zee Team | Sep 16, 2023

തൈര്

തൈരിൽ ബാക്ടീരിയൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അവ താരൻ തലയിലെ ചൊറിച്ചിൽ എന്നിവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.

Published by: Zee Team | Sep 16, 2023

ഉലുവ

ഉലുവ എണ്ണ ഉപയോ​ഗിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് മുടി വളരാൻ സഹായിക്കും.

Published by: Zee Team | Sep 16, 2023

ഫ്ലാക്സ് സീഡ്സ്

ഫ്ലാക്സ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Published by: Zee Team | Sep 16, 2023

VIEW ALL

Read Next Story