Shriya Saran: ലവ്.. ലവ്.. ലവ്; കുടുംബ ചിത്രങ്ങൾ പങ്കുവെച്ച് ശ്രിയ ശരൺ

Published by: Zee Malayalam News Desk | Sep 16, 2023

ആരാധകരുടെ പ്രിയ താരം

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരാണ് ശ്രിയയ്ക്കുള്ളത്

Published by: Zee Malayalam News Desk | Sep 16, 2023

പാൻ ഇന്ത്യൻ നടി

തെന്നിന്ത്യയ്ക്ക് പുറമെ അങ്ങ് ബോളിവുഡിലും ശ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്

Published by: Zee Malayalam News Desk | Sep 16, 2023

തുടക്കം

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്

Published by: Zee Malayalam News Desk | Sep 16, 2023

വിവാഹവും ഇടവേളയും

വിവാഹത്തിന് പിന്നാലെ ശ്രിയ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു

Published by: Zee Malayalam News Desk | Sep 16, 2023

തിരിച്ചുവരവ്

കുഞ്ഞിന് ജന്മം നൽകിയ ശേഷം ശ്രിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്

Published by: Zee Malayalam News Desk | Sep 16, 2023

അരങ്ങേറ്റം

2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Sep 16, 2023

സ്വകാര്യ ജീവിതം മുഖ്യം

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ ശരൺ.

Published by: Zee Malayalam News Desk | Sep 16, 2023

VIEW ALL

Read Next Story