Aloe Vera: കറ്റാർ വാഴ

മുടി ആരോ​ഗ്യത്തോടെ വളരാൻ ബെസ്റ്റാണ് കറ്റാർ വാഴ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇ എന്നിവ മുടി കൊഴിച്ചിൽ തടഞ്ഞ് നല്ലതുപോലെ മുടി വളരാൻ സഹായിക്കും.

';

എങ്ങനെ ഉപയോ​ഗിക്കാം?

മുടിയിലും തലയോട്ടിയിലുമായി കറ്റാർ വാഴ ജെൽ പുരട്ടുക. 15 മിനിറ്റിന് ശേഷം തല കഴുകാം.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണയുമായി ചേർത്ത് കറ്റാർ വാഴ മുടിയിൽ പുരട്ടാം.

';

ഒലീവ് ഓയിൽ

കറ്റാർ വാഴ ഒലീവ് ഓയിലിനോടൊപ്പം മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നതും മുടി കൊഴിച്ചിൽ തടയും.

';

മുട്ട

മുട്ടയുടെ വെള്ളയിൽ കറ്റാർ വാഴ ജെൽ പുരട്ടി തലയിൽ തേക്കുന്നത് നല്ലതാണ്. അരമണിക്കൂർ അല്ലെങ്കിൽ 1 മണിക്കൂർ ഇത് തേച്ചുപിടിപ്പിച്ച ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാം.

';

തേൻ

തേനും കറ്റാർ വാഴയും ചേർത്ത് മുടിയിൽ പുരട്ടുന്നത് മുടി കൊഴിച്ചിലിനും മുടിയുടെ മോയ്സ്ചറൈസിം​ഗ് നിലനിർത്താനും സഹായിക്കും.

';

തൈര്/യോ​ഗർട്ട്

യോ​ഗർട്ടിൽ കറ്റാർ വാഴ മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നതും നല്ലതാണ്.

';

കറ്റാർ വാഴ ജ്യൂസ്

കറ്റാർ വാഴ തലയിൽ പുരട്ടാൻ താൽപര്യമില്ലാത്തവർക്ക് ഇത് കൊണ്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കാവുന്നതാണ്.

';

VIEW ALL

Read Next Story