Weight loss: വെറും 10 ദിവസത്തിനുള്ളില്‍ 5 കിലോ കുറയ്ക്കണോ? എങ്കില്‍ ഇവിടെ കമോണ്‍

Published by: Zee Malayalam News Desk | Apr 09, 2024

ഡയറ്റിംഗും വ്യായാമവും

മുടങ്ങാതെയുള്ള ഡയറ്റിംഗും വ്യായാമവും ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ പലരും പരിശ്രമിക്കുന്നുണ്ട്

Published by: Zee Malayalam News Desk | Apr 09, 2024

വെറും 10 ദിവസത്തിനുള്ളില്‍ 5 കിലോ കുറയ്ക്കാനുള്ള ടിപ്‌സാണ് ഇനി പറയാന്‍ പോകുന്നത്

Published by: Zee Malayalam News Desk | Apr 09, 2024

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാനേ പാടില്ല

Published by: Zee Malayalam News Desk | Apr 09, 2024

ഉറക്കവും വ്യായാമവും

ഇതിനൊപ്പം 10 മിനിട്ട് നീളുന്ന കഠിനമായ വ്യായാമവും 7 മണിക്കൂര്‍ ഉറക്കവും ഉറപ്പാക്കണം

Published by: Zee Malayalam News Desk | Apr 09, 2024

ഭാര പരിശോധന

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഭാരം പരിശോധിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

Published by: Zee Malayalam News Desk | Apr 09, 2024

എണ്ണയ്ക്ക് പകരം നെയ്യ്

പാചകത്തിന് സാധാരണയായി ഉപയോഗിക്കുന്ന എണ്ണയ്ക്ക് പകരം 10 ദിവസത്തേയ്ക്ക് നെയ്യ് ഉപയോഗിക്കുക

Published by: Zee Malayalam News Desk | Apr 09, 2024

മധുരത്തിന് പകരം പഴങ്ങൾ

മധുരം കഴിക്കണമെന്ന് അതിയായ ആഗ്രഹം തോന്നിയാല്‍ പഴങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക

Published by: Zee Malayalam News Desk | Apr 09, 2024

Disclaimer

(ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല)

Published by: Zee Malayalam News Desk | Apr 09, 2024

VIEW ALL

Read Next Story