മുട്ട

മുട്ടയിൽ സെലിനിയം, വിറ്റാമിൻ ബി 12, റൈബ്ലോഫേവിൻ, ഫോസ്ഫറസ് എന്നിവ ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

';

ചിയ വിത്തുകൾ

ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ, കാത്സ്യം, മ​ഗ്നീഷ്യം, മാം​ഗനീസ് എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പന്നമാണ് ചിയ വിത്തുകൾ.

';

ബ്രോക്കോളി

ബ്രോക്കോളി പോഷക സമ്പുഷ്ടമായ ഒരു സൂപ്പർ ഫുഡാണ്. ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';

ബെറിപ്പഴങ്ങൾ

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ നാരുകളാൽ സമ്പന്നമാണ്.

';

അവക്കാഡോ

അവക്കാഡോയിൽ പൊട്ടാസ്യം, ഫോളേറ്റുകൾ, വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story