Ginger Benefits: ഇഞ്ചി ഡയറ്റിൽ ചേർത്തോളൂ.. ഗുണങ്ങൾ ഏറെ!

';

ആന്‍റി-ഇൻഫ്ലമേറ്ററി

ആന്‍റി-ഇൻഫ്ലമേറ്ററി ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി.

';

Antioxidant

ഇഞ്ചിയിലെ ജിഞ്ചറോളിനും ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്

';

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി പതിവായി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ഗുണങ്ങള്‍ നൽകും

';

ഇഞ്ചി

ഇഞ്ചിയിൽ വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്

';

For Digestion

ദഹനം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്

';

Fir Immunity Power

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും

';

For stomach Issues

ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറ്റാനുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ് ഇഞ്ചി

';

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ആണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്

';

For Cholesterol and BP

രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് വല്ല നല്ലതാണ്

';

Ginger Health Benefits

ഹൃദയാരോഗ്യം സംരക്ഷിക്കാനും, മെറ്റബോളിസം വർധിപ്പിക്കാനും, കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും ഇഞ്ചി കിടുവാണ്

';

VIEW ALL

Read Next Story