Benefits Of Asafoetida

കായത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? അറിയാമോ...

';

Asafoetida Benefits

മലയാളികള്‍ക്ക് വളരെ സുപരിചിതമായിട്ടുള്ള ഒരു ചേരുവയാണ് കായം എന്നത് നിസംശയം പറയാം. സാമ്പാറിലും രസത്തിലുമൊക്കെ ചേർക്കുന്ന ഒരു ചേരുവ കൂടിയാണിത്

';

ആരോഗ്യഗുണങ്ങ

കായം രുചിക്കോ മണത്തിനോ വേണ്ടി മാത്രം കറിയില്‍ ചേര്‍ക്കുന്ന ഘടകം എന്നതിലുപരി ചില ആരോഗ്യഗുണങ്ങളും ഇതിലുണ്ട്

';

Benefits Of Kayam

കായത്തിനുള്ള പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങളെ അറിയാം...

';

ആല്‍ക്കലൈന്‍

കായം ദഹനപ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഒന്നാണ്. പ്രകൃത്യാ ആല്‍ക്കലൈന്‍ ആയതിനാല്‍ ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും

';

നെഞ്ചെരിച്ചില്‍

ഇത് ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കും.

';

ആര്‍ത്തവസംബന്ധമായ

ആര്‍ത്തവസംബന്ധമായ വേദന, ആര്‍ത്തവക്രമം തെറ്റുന്നത് എന്നിവ പരിഹരിക്കുന്നതിനും കായം കിടുവാണ്. കായത്തില്‍ അതിന് ആവശ്യമായിട്ടുള്ള ചില ആന്‍റിഇൻഫ്ളമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

';

രക്തത്തിലെ ഷുഗര്‍

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആവശ്യമാണ്. ഇത് ഉത്പാദിപ്പിക്കുന്നത് പാന്‍ക്രിയാസിലാണ്. പാന്‍ക്രിയാസിലെ കോശങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാന്‍ കായത്തിന് സാധ്യമാണ്

';

പയറുവര്‍ഗങ്ങളിലും

സാമ്പാറിലും രസത്തിലും മാത്രമല്ല, വെണ്ടയ്ക്ക-വഴുതനങ്ങ എന്നിവ കൊണ്ടുള്ള കറികളിലും പരിപ്പ് പോലുള്ള പയറുവര്‍ഗങ്ങളിലും മസാല വിഭവങ്ങളിലുമെല്ലാം കായം ചേര്‍ക്കാവുന്നതാണ്.

';

ലെമണ്‍ റൈസ്

അതുപോലെ തക്കാളിച്ചോറ്, ലെമണ്‍ റൈസ് പോലുള്ള വിഭവങ്ങളിലും കായം ചേര്‍ക്കാം. പക്ഷേ മിതമായ അളവില്‍ മതിയാകും. അല്ലാത്തപക്ഷം രുചി വ്യത്യാസം വന്നേക്കാം

';

VIEW ALL

Read Next Story