Hair Care Tips

മുടികൊഴിച്ചിൽ ഒറ്റയടിക്ക് മാറ്റാൻ ഇതൊക്കെ കിടുവാ..!

';

Hairfall Remedies

ഇന്ന് ആളുകൾ കൂടുതലും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണ് മുടികൊഴിച്ചിലും പൊണ്ണത്തടിയും

';

Hair Care

ഇന്നത്തെ ഭക്ഷണരീതിയിലെ മാറ്റങ്ങൾ പൊണ്ണത്തടി ഉണ്ടാക്കുന്നതുപോലേ കെമിക്കല്‍ ഹെയര്‍ ട്രീറ്റ്മെന്റുകള്‍, സമ്മര്‍ദ്ദം, ഭക്ഷണ ക്രമം എന്നിവ മുടി കൊഴിച്ചിലുകളും ഉണ്ടാക്കുന്നു

';

Hair Health

വെള്ളത്തിന്റെയും വായുവിന്റെയും ഗുണനിലവാരവും മുടിയുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും

';

മുടിയുടെ ഗുണ നിലവാരം

മുടിയുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനും നിലനിര്‍ത്താനും മുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ പരിഹാരങ്ങൾ അറിയാം

';

ഉള്ളി നീര്

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉള്ളി നീര് സൂപ്പറാണ്. ആന്റി ബാക്ടീരിയല്‍ ശക്തികളാല്‍ നിറഞ്ഞിരിക്കുന്ന ഇത് അണുബാധയ്ക്കെതിരെ പോരാടി രക്ത ചംക്രമണം വര്‍ധിപ്പിക്കും

';

തേങ്ങാപ്പാല്‍

നാളികേര ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിനും മുടിക്കും നല്ലതാണ്. തേങ്ങാപ്പാല്‍ ജലാംശം നല്‍കും. ഇതിനെ വെളിച്ചെണ്ണയുമായി കലര്‍ത്തുമ്പോള്‍ രോമകൂപങ്ങളെ ജീവസുറ്റതാക്കും

';

ആപ്പിള്‍ സിഡാര്‍ വിനെഗര്‍

രോമകൂപങ്ങളെ കുഴപ്പിക്കുന്ന മുടിയിലെ അഴുക്കും മറ്റും കളയുന്നതിന് ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ നിങ്ങളുടെ ഹെയര്‍ ഓയില്‍ ഒഴിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുന്നത് നല്ലതാണ്

';

Olive Oil

ഒലീവ് ഓയില്‍ പ്രധാനമായും ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയതാണ്. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിന് കിടുവാണ്.

';

ഒലിവ് ഓയില്‍

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാല്‍ തലയോട്ടിക്ക് ആശ്വാസം നല്‍കുകയും മുടി വളര്‍ച്ചയുടെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനൊപ്പം ആവണക്കെണ്ണയോ റോസ്‌മേരി ഓയിലോ ചേര്‍ക്കാം

';

കറിവേപ്പില. വെളിച്ചെണ്ണ

കറിവേപ്പിലയും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം മുടി വളര്‍ച്ചയെ സഹായിക്കും. ഇത് പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും മുടി കൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും

';

VIEW ALL

Read Next Story