Almonds: കുതിര്‍ത്ത ബദാം കൂടുതല്‍ ഗുണകരം? കാരണമിതാണ്

Published by: Zee Team | Jan 18, 2024

ബദാം

വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമായ ബദാം പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്.

Published by: Zee Team | Jan 18, 2024

ബദാം പ്രയോജനങ്ങള്‍

ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ അടങ്ങിരിയ്ക്കുന്ന കൊഴുപ്പ് ആരോഗ്യകരവും പോഷകപ്രദവുമാണ്.

Published by: Zee Team | Jan 18, 2024

പോഷക ഗുണങ്ങള്‍

ബദാം ശരിയായ രീതിയില്‍ കഴിച്ചാല്‍ മാത്രമേ അതിന്‍റെ പോഷക ഗുണങ്ങള്‍ ലഭിക്കൂ.

Published by: Zee Team | Jan 18, 2024

എങ്ങിനെ കഴിക്കണം?

ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം.

Published by: Zee Team | Jan 18, 2024

കുതിര്‍ത്ത ബദാം

കടുപ്പമേറിയ നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകും. കുതിർത്ത ബദാം കൂടുതല്‍ ഗുണകരമാണ്

Published by: Zee Team | Jan 18, 2024

ശരീര ഭാരം കുറയ്ക്കും

ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പന്നമാണ്, ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ശരീര ഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.

Published by: Zee Team | Jan 18, 2024

മസ്തിഷ്ക ഭക്ഷണം

ബദാം തലച്ചോറിന്‍റെ ശക്തി വർദ്ധിപ്പിക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബദാമിനെ "മസ്തിഷ്ക ഭക്ഷണം" എന്നാണ് വിളിയ്ക്കുന്നത്.

Published by: Zee Team | Jan 18, 2024

ചര്‍മ്മ ഭംഗി

അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്.

Published by: Zee Team | Jan 18, 2024

VIEW ALL

Read Next Story