മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്, ഇവ ആവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളും നല്‍കും
സൂപ്പ്, പായസം, ചാറു കറികള്‍ തുടങ്ങിയവ ശരീരത്തിലെ ജലാംശം നിലനിര്‍ത്താൻ സഹായിക്കും
ഉപ്പിട്ട നാരങ്ങ വെള്ളം മുതൽ ജ്യൂസും ഷെയ്ക്കും വരെ മികച്ചതാണ്
സ്കിൻ മോയ്സ്ചറൈസർ ഉപയോഗിച്ച് വരണ്ട സ്കിന്നുകളെ ജലാംശം ഉള്ളതാക്കാം, ഇതും ശൈത്യകാലത്ത് ഗുണകരം തന്നെ