World Cancer Day 2024 : ക്യാൻസറിനെ മാറ്റി നിർത്താം, ഈ ശീലങ്ങൾ ഒഴിവാക്കൂ

';


ക്യാൻസർ ആഗോളതലത്തിൽ ഏകദേശം 9.6 മുതൽ 10 ദശലക്ഷം ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്

';


ഈ രോഗത്തെ തുടർന്ന് പ്രതിദിനം ശരാശരി 26,300 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്

';


100-ലധികം വ്യത്യസ്തമായ ക്യാൻസറുകൾ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാൽ അവയിൽ ചിലത് മാറ്റി നിർത്താൻ ചില ശീലങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ സാധിക്കുന്നതാണ്

';


പുകവലി

';


അമിതമായ മദ്യാപാനം

';


അനാരോഗ്യകരമായ ഭക്ഷണക്രമം

';


അപകടകരമായ രാസവസ്തുക്കളുമായിട്ടുള്ള സമ്പർക്കം

';


ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത്

';


ഉദാസീനമായ ശീലങ്ങൾ ക്യാൻസറിനുള്ള സാധ്യതയ്ക്ക് വഴിവെക്കുന്നു

';

VIEW ALL

Read Next Story