ക്യാൻസർ ആഗോളതലത്തിൽ ഏകദേശം 9.6 മുതൽ 10 ദശലക്ഷം ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്
ഈ രോഗത്തെ തുടർന്ന് പ്രതിദിനം ശരാശരി 26,300 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്
100-ലധികം വ്യത്യസ്തമായ ക്യാൻസറുകൾ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാൽ അവയിൽ ചിലത് മാറ്റി നിർത്താൻ ചില ശീലങ്ങൾ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ സാധിക്കുന്നതാണ്
പുകവലി
അമിതമായ മദ്യാപാനം
അനാരോഗ്യകരമായ ഭക്ഷണക്രമം
അപകടകരമായ രാസവസ്തുക്കളുമായിട്ടുള്ള സമ്പർക്കം
ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത്
ഉദാസീനമായ ശീലങ്ങൾ ക്യാൻസറിനുള്ള സാധ്യതയ്ക്ക് വഴിവെക്കുന്നു