രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും
ഈ സൂപ്പർഫുഡുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കും.
മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം പേശികളുടെ വിശ്രമത്തിനും മികച്ച ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.
മെലറ്റോണിൻറെയും ആരോഗ്യകരമായ കൊഴുപ്പിൻറെയും മികച്ച ഉറവിടമാണ് വാൽനട്ട്സ്. ഇത് ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്നു.
ഇവയിൽ മെലറ്റോണിൻ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കം മികച്ചതാക്കുന്നതിന് സഹായിക്കുന്നു. ചെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ വിശ്രമത്തിനും സഹായിക്കും.
ഇവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പേശികളുടെ വിശ്രമത്തിനും ഉറക്കം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ഇവയിൽ അടങ്ങിയിരിക്കുന്ന കാത്സ്യം മെലറ്റോണിൻ ഉത്പാദിപ്പിച്ച് ഉറക്കം മികച്ചതാക്കുന്നതിനും തലച്ചോറിനെ വിശ്രമിക്കുന്നതിനും സഹായിക്കുന്നു.
ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മെലറ്റോണി, കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്സ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
ഡാർക്ക് ചോക്ലേറ്റിൽ സെറോടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
വെള്ളക്കടലയിൽ വിറ്റാമിൻ ബി6 ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.