Animals Shocking Facts

തലയില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവികൾ

Zee Malayalam News Desk
Dec 30,2024
';

പാറ്റ

പാറ്റകൾക്ക് തലയില്ലാതെ ഒരാഴ്ച്ച വരെ ജീവിക്കാനാകും. കാരണം ഇവയുടെ ശ്വാസം നിയന്ത്രിക്കുന്നത് തലച്ചോറല്ല മറിച്ച് ശരീരത്തിലെ ചെറിയ സുഷിരങ്ങളിലൂടെയാണ്

';

കോഴി

അധികനാൾ ഇല്ലെങ്കിലും തലയറുത്ത ശേഷവും കോഴികൾ കുറച്ചുസമയം വരെ ജീവനോടെ ഇരുന്നതായി റിപ്പോർട്ടുണ്ട്

';

പാമ്പ്

അണലി പോലെയുള്ള പാമ്പുകൾ തല വേർപ്പെട്ട ശേഷവും അക്രമാസക്തി കാണിച്ചതായി പറയപ്പെടുന്നു

';

ഈച്ച

ഫ്രൂട്ട് ഫ്ലൈസ് എന്ന ഈച്ചകളുടെ തല വേർപ്പെട്ട ശേഷവും കുറച്ചു സമയം ജീവനോടെ ഇരുന്നതായി പറയപ്പെടുന്നു

';

പുഴു

മണ്ണിര പോലുള്ള പുഴുക്കള്‍ക്ക് ശരീരം പുനരുജ്ജീവിപ്പിക്കാനുള്ള കഴിവുണ്ട്

';

ഉറുമ്പ്

ഉറുമ്പുകൾ തലയില്ലാതെ പരിമിത കാലത്തേക്ക് ജീവിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു

';

വണ്ട്

തല വേർപ്പെട്ട ശേഷവും വണ്ടുകൾക്ക് എക്സോസ്കെലിറ്റണിലെ ചെറിയ സുഷിരങ്ങളിലൂടെ ശ്വസിക്കാൻ കഴിയും

';

മീൻ

ഫ്ലൗണ്ടർ, സീബ്രാ ഫിഷ് തുടങ്ങിയവയ്ക്ക് തല വേർപ്പെട്ടാലും കുറച്ചു നാളുകൾ ജീവിക്കാൻ സാധിക്കും

';

ഹൈഡ്ര

ശുദ്ധ ജല മത്സ്യമായ ഹൈഡ്രയുടെ തലയറുത്താലും അവയ്ക്ക് പരിമിത കാലത്തേക്ക് ജീവിക്കാൻ സാധിക്കും

';

VIEW ALL

Read Next Story