Diwali Sweets: ഈ പലഹാരങ്ങൾ ഇല്ലാതെന്ത് ദീപാവലി..! കഴിച്ചിട്ടില്ലേ..?

Published by: Zee Team | Nov 10, 2023

വെഗൻ ബദാം ബർഫി

ബദാം പ്രധാന ചേരുവയായുള്ള പലഹാരമാണിത്.

Published by: Zee Team | Nov 10, 2023

ജിലേബി

ക്രിസ്പി ആയിട്ടുള്ള ഈ പലഹാരം എല്ലാവർക്കും വളരെ ഇഷ്ടമാണ്.

Published by: Zee Team | Nov 10, 2023

തേങ്ങ ലഡൂ

തേങ്ങയ്ക്കൊപ്പം പഞ്ചസാരയോ, ശർക്കരയോ ചേർത്ത് തയ്യാറാക്കുന്ന പലഹാരം. ഒപ്പം ഉണക്കമുന്തിരിയും അണ്ടിപരിപ്പും ചേർക്കുന്നു.

Published by: Zee Team | Nov 10, 2023

ഗുലാബ് ജാമുൻ

ഇന്ത്യൻ മധുരപലഹാരങ്ങളിൽ ഒരു ക്ലാസിക് മധുരപലഹാരമാണ് ഗുലാബ് ജാമുൻ.

Published by: Zee Team | Nov 10, 2023

കശുവണ്ടി ബർഫി

ഉണ്ടാക്കാൻ എളുപ്പമുള്ളതും കശുവണ്ടി പ്രധാന ചേരുവയുമായ ഒരു മധുരപലഹാരം.

Published by: Zee Team | Nov 10, 2023

പോഹ ഖീർ

ഏറെ ആരാധകരുള്ള ഒരു മധുരപലഹാരമാണ് പോഹ ഖീർ.

Published by: Zee Team | Nov 10, 2023

രസഗുല്ല

പഞ്ചസാര സിറപ്പിൽ കുതിർത്ത മൃദുവായതും സ്‌പോഞ്ചി ചീസ് ബോളുകൾ ആണ് ഇവ.

Published by: Zee Team | Nov 10, 2023

ചെറുപയർ ലഡൂ

വറുത്ത ചെറുപയർ മാവിൽ നിന്ന് ഉണ്ടാക്കുന്ന പലഹാരം.

Published by: Zee Team | Nov 10, 2023

വെഗൻ കാജു കട്ലി

മെലിഞ്ഞ, ഡയമണ്ട് ആകൃതിയിലുള്ള കശുവണ്ടി ചേർത്ത് തയ്യാറാക്കുന്ന പലഹാരം.

Published by: Zee Team | Nov 10, 2023

VIEW ALL

Read Next Story