Bramayugam: നെഗറ്റീവ് വേഷത്തിൽ മമ്മൂട്ടി! ഭ്രമയുഗം പോസ്റ്ററുകൾ കാണാം

Published by: Zee Malayalam News Desk | Jan 30, 2024

ഫെബ്രുവരി 15നണ് ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തുന്നത്.

Published by: Zee Malayalam News Desk | Jan 30, 2024

ഹൊറർ പശ്ചാത്തലത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Published by: Zee Malayalam News Desk | Jan 30, 2024

ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകളും ശ്രദ്ധനേടിയിരുന്നു.

Published by: Zee Malayalam News Desk | Jan 30, 2024

ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ് ഭ്രമയുഗത്തിന്റെ പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നത്.

Published by: Zee Malayalam News Desk | Jan 30, 2024

യുഎ സർട്ടിഫിക്കറ്റാണ് ഭ്രമയുഗത്തിനു ലഭിച്ചിരിക്കുന്നത്.

Published by: Zee Malayalam News Desk | Jan 30, 2024

അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Published by: Zee Malayalam News Desk | Jan 30, 2024

ഭൂതകാലം എന്ന ഹൊറർ ചിത്രം ഒരുക്കിയ രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ.

Published by: Zee Malayalam News Desk | Jan 30, 2024

VIEW ALL

Read Next Story