MNS Recruitment 2023 : ലെഫ്റ്റ്നന്റ് റാങ്കിൽ മികച്ച ശമ്പളം; മിലിട്ടറി നഴ്സിങ്ങനായി അപേക്ഷിക്കാം

';


യോഗ്യത: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് നേടിയ എം.എസ്സി. (നഴ്സിങ്)/ പി.ബി.ബി.എസ്സി. (നഴ്സിങ്)/ ബി.എസ്സി. (നഴ്സിങ്). സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം

';


പ്രായം: 21-35 വയസ്സ്.

';


. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24-ന് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുക.

';


തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ അഞ്ച് വര്‍ഷവുും പരമാവധി 14 വര്‍ഷവുമാണ് സര്‍വീസ് കാലം. രാജ്യത്ത് എവിടെയും ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയില്‍ സേവനമനുഷ്ഠിക്കേണ്ടിവരും

';


www.nta.ac.in എന്ന വെബ്സൈറ്റി വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 26

';

VIEW ALL

Read Next Story